bharathi-l-82

എ​ഴു​കോൺ: കാ​രു​വേ​ലിൽ രാ​ജൻ മ​ന്ദി​ര​ത്തിൽ ശി​വ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​രേ​ത​നാ​യ ഭാ​സ്​ക​ര​ന്റെ ഭാ​ര്യ എൽ. ഭാ​ര​തി (82) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 7ന്.