
കുറ്റിവട്ടം: വടക്കുംതല ചാലിന്റെ വടക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (75) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൂർജഹാൻ (റിട്ട. അദ്ധ്യാപിക), അബ്ദുൽ നാസർ (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽ ജമീൽ (ഉൾനാടൻ ജലഗതാഗത വകുപ്പ്, കൊല്ലം), ജുബൈരിയബീവി (മോഡൽ എച്ച്.എസ്, കരുനാഗപ്പള്ളി), റസിയ ബീവി (ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം), ബുഷ്റ ബീവി (ഗവ. എച്ച്.എസ്.എസ്, ചിറ്റാർ). മരുമക്കൾ: ഇബ്രാഹീംകുട്ടി (റിട്ട. അദ്ധ്യാപകൻ), ഹസീന (സി-ആർട്ട്, കൊല്ലം), പ്രൊഫ. ഷീബ (ടി.കെ.എം എൻജിനീയറിംഗ് കോളേജ്, കൊല്ലം), നിസാർ (പഞ്ചായത്ത് സെക്രട്ടറി, പവിത്രേശ്വരം), മുഹമ്മദ് ഷരീഫ് (തഹസീൽദാർ, ഇടുക്കി), സലീം കുഞ്ഞ് (റവന്യൂ വകുപ്പ് പാലക്കാട്).