ശാസ്താംകോട്ട: പോരുവഴി തറയിൽ തെക്കതിൽ (ദാറുന്നൂർ) ഹാജി നൂർദീൻ കുട്ടി (80, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: നൗറുന്നിസ, നിസാർ, നഹാർ. മരുമക്കൾ: നാസർ, സുനിൽ മുഹമ്മദ്, നഹീദ.