jetski

കൊല്ലം അഷ്ടമുടി കായലിൽ ആർത്തുല്ലസിക്കാൻ ജെറ്റ് സ്കൈയും ഫ്ലൈ ബോർഡും എത്തി. 110 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജെറ്റ് സ്കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമേ ഒരാൾക്ക് കൂടി സഞ്ചരിക്കാം.കാണാം ആ കാഴ്ചകൾ.വീഡിയോ:ശ്രീധർലാൽ.എം.എസ്