
പാണ്ടിത്തിട്ട: ഷാജി ഭവനത്തിൽ പരേതനായ ജോണിന്റെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പാണ്ടിത്തിട്ട താബോർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി ജോൺ, ലിജി സജു, ഷൈനി സാബു. മരുമക്കൾ: ജിനു ഷാജി, സജി യോഹന്നാൻ, സാബു പൊടിയൻ.