
നല്ലില: പഴങ്ങാലം രാജേഷ് ഭവനിൽ (പുത്തുവീട്) ആർ. ചന്ദ്രശേഖരപിള്ള (68, സി.പി.ഐ പഴങ്ങാലം ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, രാജീവ്, രാജി. മരുമക്കൾ: മനോജ് കുമാർ, വിദ്യ, അനുഷ.