ആയൂർ: ഇളമാട് പുളിയറകുന്നിൽ വടക്കേക്കര പുത്തൻവീട്ടിൽ വൈ. തങ്കച്ചൻ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: സജിനി, സജി, സോജൻ. മരുമക്കൾ: മധുവർഗീസ്, ഷീന സജി, ജിൻസി സോജൻ.