പരവൂർ: കോങ്ങാൽ തിരുവാതിരയിൽ തുളസീധരൻ (74) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട് ദുബായിൽ. ഭാര്യ: ശുഭ തുളസീധരൻ. മക്കൾ: ഷൈൻ തുളസീധരൻ, ഷിനു തുളസീധരൻ, ഷിനി തുളസീധരൻ. മരുമക്കൾ: ടീന, അനിൽ കുമാർ.