
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് അർച്ചനയിൽ എം. സുഗതൻ (73, റിട്ട. സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിദ്യ (കെ.എസ്.എഫ്.ഇ), ദിവ്യ (കേരള വാട്ടർ അതോറിറ്റി). മരുമക്കൾ: രാജേഷ്, രാജീവ്. സഞ്ചയനം 15ന് രാവിലെ 8ന്.