കൊട്ടാരക്കര: പനവേലി കക്കാട്ട് ആര്യഭവനിൽ പി. വിദ്യാധരൻ (67) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ആര്യ (സിൻഡിക്കേറ്റ് ബാങ്ക്, പൊൻകുന്നം), പ്രിയങ്ക. മരുമക്കൾ: നിതിൻ (താലൂക്ക് ഓഫീസ്, കട്ടപ്പന), ശ്യാം (ഗൾഫ്).