കടവൂർ: വിനായകത്തിൽ വി.എം. ജയപ്രകാശ് (82, റിട്ട. അസി. എൻജിനിയർ, എം.ഇ.എസ്) നിര്യാതനായി. ഭാര്യ: എസ്. രാധമ്മ. മക്കൾ: വി.ജെ. ദിലീപ്, മീര. മരുമക്കൾ: സ്മിത, സജീവ്. സഞ്ചയനം 14ന് രാവിലെ 8ന്.