
തുരുത്തിക്കര: തോട്ടത്തുംമുറി പട്ടണത്തുവിളയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: മോഹനൻ, മംഗളൻ, മനോഹരൻ, സുഗതാംബിക, ഗീത. മരുമക്കൾ: വി. സുജാതകുമാരി, ഷീബ, മഞ്ജു, രാജേന്ദ്രൻ. സഞ്ചയനം 14ന് രാവിലെ 7ന്.