വയയ്ക്കൽ: കമ്പംകോട് ലതാമന്ദിരത്തിൽ ശ്രീധരൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ലതാകുമാരി, ഉഷാകുമാരി (ആശാവർക്കർ), ബിജു, വിനു.വി. ശ്രീധർ. മരുമക്കൾ: അശോക് കുമാർ, അനിൽ, മഞ്ചു.