
കല്ലുവാതുക്കൽ: പുതിയ പാലം തുണ്ടുവിള വീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മഅമ്മ. മക്കൾ: സജീവ്, സുരേഷ്, സിന്ധു, രാജേഷ്. മരുമക്കൾ: ബിന്ദു, ബിന്ദു, വിനയചന്ദ്രൻ, രജിത.