chandra

കൊല്ലം: ഫിനാഷ്യൽ മാനേജ്‌മെന്റ് ഗവേഷണ രംഗത്തെ മികവിന് നാഷണൽ അച്ചീവേഴ്സ് പുരസ്കാരത്തിനും ഗോൾഡ് മെഡലിനും ഡോ.ചന്ദ്രബോസ് അർഹനായി. യു.ജി.സി ഇമെററ്റസ് പ്രൊഫസറും ന്യൂഡൽഹിയിലെ ഐ.സി.എസ്.എസ് ആർ എമനന്റ് സോഷ്യൽ സൈന്റിസ്റ്റുമാണ് ഡോ.ചന്ദ്രബോസ്. 18ന് ന്യൂഡൽഹിയിലെ ദേശീയ സെമിനാറിൽ അവാർഡ് സമ്മാനിക്കും.