മയ്യനാട്: നല്ലുവിള (തണൽ) വീട്ടിൽ കെ.സി. മധുസൂദനൻപിള്ളയുടെയും പ്രസന്നയുടെയും മകൻ മനോജ് മധു (38) ബഹ്റിനിൽ നിര്യാതനായി. സംസ്കാരം ബഹ്റിനിൽ. സഹോദരങ്ങൾ: മനേഷ് മധു, മീനു മധു.