sukumariamma-78

ശൂ​ര​നാ​ട് നോർത്ത്: ന​ടു​വി​ലേ​മു​റി പാ​ച്ചിറക്കൽ (ശി​വ​സ​ദ​നം) പ​രേ​തനാ​യ പുരു​ഷോത്ത​മൻ നാ​യ​രു​ടെ ഭാ​ര്യ സു​കു​മാ​രി​അ​മ്മ (78) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മകൻ: ശി​വൻ​പി​ള്ള. മ​രു​മകൾ: രേ​ണുക.