thulaseedharan-

പുത്തൂർ: തേവലപ്പുറം സുനിതാ ഭവനിൽ കെ. തുളസീധരൻ (67, റിട്ട. തമിഴ്നാട് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ, സി.ഐ.ടി.യു തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീതാംബിക, മകൾ: അഡ്വ. ടി. സുനിത. മരുമകൻ: സജീവ് ഭാസ്കർ (ബിസിനസ്).