thulaseedharan-

കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം സുനിത ഭവനത്തിൽ കെ. തുളസീധരൻ (68) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. സ്പെഷ്യൽ ഗ്രേഡ് ഫോർമാൻ ആയിരുന്നു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ, ടി.എൻ.ഇ.ബി പെൻഷണേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അടൂർ ബ്രാഞ്ച് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബി. ഗീതാംബിക. മകൾ: അഡ്വ. സുനിത. മരുമകൻ: സജീവ് ഭാസ്കർ (എസ്.ബി ട്രേഡ് ലിങ്ക്സ്, വി.എൻ.ബി ഗ്ലാസ് ഹൗസ്, വി.എൻ.ബി ബുക്ക്‌ ഹൗസ്, പുത്തൂർ). സഞ്ചയനം 15ന് രാവിലെ 8ന്.