george

കിഴക്കേകല്ലട: പഴയാറ്റുമുറി വടക്കേഭാഗത്ത് ജിൽ വില്ലയിൽ ജോർജ് വൈദ്യൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലിസി. മക്കൾ: ലൂബി ജോർജ്, ജുബിൻ ജോർജ് വൈദ്യൻ, ജിസിലി ജോർജ്. മരുമക്കൾ: കെ. ബാബു, പ്രയ്‌സൻ.