jaga

കൊട്ടാരക്കര: ആനക്കോട്ടൂർ തൃഷ്ണാലയത്തിൽ ജി.ജഗന്നാഥൻ (64,​ പി.ബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമംഗല. മക്കൾ: ഡോ. തൃഷ്ണ. ജെ. നാഥ് (ശാന്തിഗിരി സിദ്ധ ഡിസ്പൻസറി, കൊട്ടാരക്കര), ജെ. എസ്. വിനയൻ (കൃപ ഇലക്ട്രിക്കൽസ്, പുത്തൂർ). മരുമക്കൾ: അഡ്വ. പ്രതാപ്, പാർവതി.