ഓയൂർ: മരുതമൺപള്ളി നന്ദനത്തിൽ ടി.വി. മോഹൻ (75) നിര്യാതനായി. ഭാര്യ: രതീഭായി അമ്മ. മകൾ: രശ്മി. മരുമകൻ: ആരോമൽ. സഞ്ചയനം 14ന് രാവിലെ 8ന്.