കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചാമക്കാല വീട്ടിൽ പരേതനായ ശിവൻകുട്ടിയുടെയും പ്രസന്നയുടെയും മകൻ എസ്. ശ്രീകുമാർ (39, രാജു) നിര്യാതനായി. സഹോദരങ്ങൾ: ലത, കല.