പത്തനാപുരം: പുന്നല ചെമ്പ്രാമൺ ഷിലിൻ ഭവനിൽ ആർ. ഭാസ്കരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വാമാക്ഷി. മക്കൾ: ശകുന്തള, ഭദ്ര, ഷിലിൻ, അമ്പിളി. സഞ്ചയനം 17ന് രാവിലെ 8ന്.