ചാത്തന്നൂർ: കുമ്മല്ലൂർ അഖിൽ ഭവനിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ഓമന (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയ, ജയകുമാർ, ജലജ. മരുമക്കൾ: രവീന്ദ്രൻ, സന്തോഷ്. സഞ്ചയനം 14ന് രാവിലെ 8ന്.