lalitha

ഓച്ചിറ: ആലുംപീടിക ആനേപ്പി മണ്ണൂതറയിൽ സുഭാഷിതന്റെ ഭാര്യയും ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ റിട്ട. അദ്ധ്യാപികയുമായ ലളിതാഭായി (72) നിര്യാതയായി. മക്കൾ: കവിത, സംഗീത്. മരുമക്കൾ: സോമൻ, ഷെറിൻ.