
കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് കരിമ്പിൻകുഴി മാങ്കാല പുത്തൻവീട്ടിൽ (പരപ്പാട്ടഴികത്ത് വീട്) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. സരസ്വതിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിഅമ്മ, പുഷ്പാംഗദൻ പിള്ള, പ്രസന്നൻപിള്ള, ചന്ദ്രമോഹനൻപിള്ള. മരുമക്കൾ: വസന്തകുമാരി, ഗീതാകുമാരി, വസന്തകുമാരി. സഞ്ചയനം 18ന് രാവിലെ 8ന്.