വയയ്ക്കൽ: സർഗയിൽ പരേതനായ ബലരാമൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ബി.എൽ. മോഹൻദാസ് (മാനേജർ, വിനായക ജൂവലറി, ആയൂർ). മരുമകൾ: നിർമ്മല കുമാരി (റിട്ട. ഇ.എസ്.ഐ സ്റ്റാഫ്).