shemeer

ഇരവിപുരം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലൂർവിള കൊച്ചുതങ്ങൾ നഗർ 207 നെടിയഴികത്ത് വീട്ടിൽ ഷറഫുദ്ദീന്റെയും ജമീലയുടെയും മകൻ ഷെമീറാണ് (28) മരിച്ചത്.ബുധനാഴ്ച രാത്രി പത്തോടെ ഇരവിപുരം കാവൽപ്പുര റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. ഇരവിപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സൗഫില. മകൾ: ഐഷ