ചവറ സൗത്ത്: നടുവത്തുചേരി കുമ്പിത്തോട്ടിൽ ഷാജിയുടെ ഭാര്യ മിനി (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിഥുൻ ഷാജി, ജിഷ ഷാജി. മരുമകൾ: രാജേശ്വരി. സഞ്ചയനം 15ന് രാവിലെ 7ന്.