
ആശ്രാമം: മൈത്രി നഗർ-199 ത്രിവേണിയിൽ പരേതരായ കെ.കെ. വാദ്ധ്യാരുടെയും കെ.പി. ജാനകിഅമ്മയുടെയും മകൻ രാജൻ. കെ. വാദ്ധ്യാർ (78, സെൻട്രൽ ഗവ. ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റ് റിട്ട. ജോ. ഡയറക്ടർ) നിര്യാതനായി. സഹോദരങ്ങൾ: കെ. കമലം, കെ. വിജയൻ, പരേതരായ കെ. ഭാസ്കരൻ, കെ. ബാലചന്ദ്രൻ, തങ്കമണി, കെ. സുരേഷ്.