sajeev

കുണ്ടറ: വെള്ളിമൺ വെസ്റ്റ് മുകളുവിള കിഴക്കതിൽ നടരാജൻ പിള്ളയുടെ മകൻ എൻ. സജീവ് കുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സിന്ധു സജീവ്. മക്കൾ. ആർച്ച, അക്ഷയ്.