kunjachan

തൃക്കടവൂർ: മതിലിൽ കല്ലറയ്ക്കൽ എഫ്.സി. കുഞ്ഞച്ചൻ (75, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ലാറ്റിൻ കത്തോലിക്ക രൂപത പ്രസിഡന്റ്, എസ്.എസ്.ഒ മതിലിൽ ഡയറക്ടർ, സി.വൈ.എം.എ ഗ്രന്ഥശാലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കടവൂർ സെന്റ് കസ്മീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡോളി കുഞ്ഞച്ചൻ. മക്കൾ: ജിപ്സൺ (ഹൗസിംഗ് ഓഫീസർ, ചവറ ബ്ലോക്ക് പഞ്ചായത്ത്), ജിസ്മ (ഓഫീസ് അസിസ്റ്റന്റ്, വിളക്കുടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സുമ (ബിഷപ് ജറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം), നെൽസൺ ജോസഫ് (അബുദാബി).