കരുനാഗപ്പള്ളി: ആലംകോട് വി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകൻ അമ്പാടിമുക്ക് അഞ്ജലിയിൽ സുരേഷ് കുമാർ പണിക്കർ (58) നിര്യാതനായി. ഭാര്യ: സ്മിത (അദ്ധ്യാപിക, ബി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). മക്കൾ: അനന്തു സുരേഷ്, അഞ്ജലി സുരേഷ്.