കൊട്ടിയം: തട്ടാരുവിള വീട്ടിൽ ജാഫർ ഖാൻ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആബിദാ ബീവി. മക്കൾ: ഷാജി, ഷൈജു, ഷീജ, പൊന്നി, പരേതനായ അജി. മരുമക്കൾ: ഷെരീഫ്, ദിലീപ്, ഷീജ, റെജീന.