
ഇളമ്പൽ: കുറവൻതാവളം കിഴക്കേക്കര പുത്തൻവീട്ടിൽ ജോയി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറവൻതാവളം എസ്റ്റേറ്റ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു, സജി, ഡെയ്സി, വർഗീസ്, കുര്യൻ. മരുമക്കൾ: ശാലിനി, റെഞ്ചി, എ.പി. കുര്യൻ (വിളക്കുടി ഗ്രാമപഞ്ചായത്ത്), സുജ.