karunakaran

മൈനാഗപ്പള്ളി: ഇടവനശേരി പെരുമന തെക്കതിൽ കരുണാകരൻപിള്ള (87) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ആനന്ദവല്ലിഅമ്മ, മണിഅമ്മ, ശിവദാസൻപിള്ള, രാജേന്ദ്രൻപിള്ള, മിനികുമാരി. മരുമക്കൾ: പരേതനായ സുരേന്ദ്രൻപിള്ള, പരേതനായ വിജയൻപിള്ള, ഷൈലജ, ബിന്ദു, ഉദയകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.