baby

കേരളപുരം: പെരുമ്പുഴ കീർത്തിനഗർ തിരുവോണത്തിൽ ബി. സുരേന്ദ്രന്റെ ഭാര്യ എസ്. ബേബി (73) നിര്യാതയായി. മക്കൾ: എസ്. ഷാജി, എസ്. ഷീജ. മരുമക്കൾ: ലത, അനിൽകുമാർ. സഞ്ചയനം 18ന്.