surendran

പരവൂർ: കോട്ടപ്പുറം നെട്ടറ തൊടിയിൽ സുരേന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: മനോഹരൻപിള്ള, രമാഭായി, സുരേഷ് കുമാർ. മരുമക്കൾ: വിജയകുമാരി, മിനി, പരേതനായ ഉണ്ണിക്കൃഷ്ണൻ.