kunjupilla-p-96

വെ​ഞ്ചേ​മ്പ്: മ​ണി​ഭ​വൻ വീ​ട്ടിൽ (തെ​ന്നൂർ) പി. കു​ഞ്ഞു​ണ്ണി​പ്പി​ള്ള (96, റി​ട്ട. അ​ദ്ധ്യാ​പ​കൻ, വാ​ള​കം മാർ​ത്തോ​മ്മ ഹൈ​സ്​കൂൾ) നി​ര്യാ​ത​നാ​യി. ദീർ​ഘകാ​ലം വെ​ഞ്ചേ​മ്പ് എൻ.എ​സ്.എ​സ് ക​ര​യോ​ഗം പ്ര​സി​ഡന്റാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സ​രോ​ജ​നി​അ​മ്മ. മ​ക്കൾ: രാ​ധാ​കൃ​ഷ്​ണൻ നാ​യർ (റി​ട്ട. ഫാ​ക്ട്), ഉ​ഷാ​കു​മാ​രി (റി​ട്ട. അദ്ധ്യാപി​ക), ര​മാ​ദേ​വി (എൽ.ഐ.സി). മ​രുമക്കൾ: സ​ര​യൂ​ദേ​വി (എ​സ്.ബി.ടി), ഡോ. ബാ​ല​കൃ​ഷ്​ണൻ നാ​യർ (റി​ട്ട. ജ​യിൽ ഡി.ഐ.ജി), ഡോ. സ​നൽകു​മാർ (റി​ട്ട. അ​ദ്ധ്യാ​പ​കൻ, ശാ​സ്​താം​കോ​ട്ട ഡി.ബി കോ​ളേ​ജ്).