അഞ്ചൽ: ഇടയം സുജിത്ത് ഭവനിൽ എസ്. ഗോപാലകൃഷ്ണൻ ആചാരി (73, മുൻ സൈനികൻ) നിര്യാതനായി. ഭാര്യ: ലളിതഭായി. മക്കൾ: സ്മിത, സുജിത്ത്. മരുമക്കൾ: അജിത്ത് കുമാർ, സൗമ്യ.