കടവൂർ: കൊച്ചുവഴവിളയിൽ ദേവരാജന്റെ ഭാര്യ അമ്പിളി (56, അംബികവതി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അശ്വതി, ദേവിക. മരുമക്കൾ: മനോജ്, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 7ന്.