saramma

ചണ്ണപ്പേട്ട: മണക്കോട് മെലോലിക്കൽ വീട്ടിൽ പരേതനായ ഡി. വർഗീസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ വർഗീസ്, എം.വി. ഡാനിയേൽ, എം.വി. രാജു (മാർത്തോമ്മ സഭ സുവിശേഷകൻ), ജെസി വർഗീസ്. മരുമക്കൾ: എം. ജോയിക്കുട്ടി, ലിസി, സാറാമ്മ, ജോസഫ് കുഞ്ഞുകുഞ്ഞ്.