
തേവലക്കര: വിളയിൽ പടിഞ്ഞാറ്റതിൽ ഒ. ജോൺ (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തേവലക്കര ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മോനച്ചൻ, റോസമ്മ, കൊച്ചുമോൻ, ബിജുമോൻ, ബിനുമോൾ, പരേതയായ കൊച്ചുമോൾ. മരുമക്കൾ: മറിയാമ്മ, ക്യാപ്ടൻ തോമസ് അനിയൻ, ഷീബ ജോൺ, ഡാനിയൽ കുട്ടി, റയിന, ബിൻസി.