
എഴുകോൺ: കോയിക്കൽ ക്ഷേത്രത്തിന് സമീപം ശാന്തി നിവാസിൽ പരേതനായ പി.ജെ. ചന്ദ്രന്റെ ഭാര്യ എം. ശാന്തകുമാരി (74, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹൃദയ ചന്ദ്രൻ, അഡ്വ. ഹൃദേഷ് ചന്ദ്രൻ (കൊട്ടാരക്കര). മരുമക്കൾ: അഡ്വ. രാധാകൃഷ്ണൻ (കൊല്ലം), അനുപ ഹൃദേഷ്. സഞ്ചയനം 16ന് രാവിലെ 8ന്.