കരുനാഗപ്പള്ളി: കല്ലേലിഭാഗം മുഴങ്ങോടി സിനി ഭവനിൽ പരേതരായ കുട്ടപ്പന്റെയും സരസ്വതിയുടെയും മകൻ എസ്.കെ. അജി (46, ഡി.ഇ.ഒ സൂപ്രണ്ട്, കൊല്ലം) നിര്യാതനായി. ഭാര്യ: മായ. മക്കൾ: അനഘ, മേഘ. സഞ്ചയനം 15ന് രാവിലെ 8ന്.