anuraj-v-v-38

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ സൗ​ഹൃ​ദ ന​ഗർ ​31 പ​ത്മാ​ല​യ​ത്തിൽ (കാ​ഞ്ഞി​രം​വി​ള) പ​രേ​ത​നാ​യ വി​ജ​യൻ​പി​ള്ള​യു​ടെയും വി​ജ​യ​മ്മ​യു​ടെയും മ​കൻ വി.വി. അ​നു​രാ​ജ് (38) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നടത്തി. ഭാ​ര്യ: ദീ​പ്​തി. സ​ഹോ​ദ​രി​മാർ: ആ​തി​ര, അ​ഞ്ജ​ന.