nasar-57

കൊല്ലൂർവിള: പള്ളിമുക്ക് സിറ്റി മന്ദിരത്തിൽ പരേതനായ അബൂബക്കറിന്റെയും ആരിഫാബീവിയുടെയും മകൻ നാസർ (57) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: അജ്‌മൽഷ, നാദർഷ.