prema

ഒഴുകുപാറ: പാലോട്ട് കാവ് എസ്.ബി സദനത്തിൽ സുരേഷിന്റെ ഭാര്യ സി. പ്രേമ (50) നിര്യാതയായി. മക്കൾ: അഖിൽ, ജ്യോതിൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.