ashokan

പുനലൂർ: ഐക്കരക്കോണം നന്ദനത്തിൽ എൻ.കെ. അശോകൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: അഞ്ജു അശോകൻ, അരവിന്ദ് അശോകൻ. മരുമകൻ: അതുൽ ജി. ആനന്ദ്.